ലോകം മുഴുവൻ കാത്തിരിക്കുന്നു അവന്റെ തിരിച്ചുവരവിനായി | *Cricket

2022-08-09 25

Virat Kohli All Set Return To Indian Cricket | കോലിയുടെ മടങ്ങിവരവെന്നതിലുപരിയായി അദ്ദേഹത്തിന് നിലനില്‍പ്പിന്റെ പരമ്പരയാണ് വരാന്‍ പോകുന്ന ഏഷ്യാ കപ്പ്. ടി20 ലോകകപ്പ് കോലി കളിക്കുമോ ഇല്ലെയോ എന്നതടക്കം വലിയ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് ഏഷ്യാ കപ്പിലൂടെ വ്യക്തമാകുന്നത്

#ViratKohli #CricketNews #AsiaCup2022